---
title: "മക്കളെ ഓർത്തുപോലും നോക്കിയില്ല...!  കുടുംബവഴക്ക് അതിരുകടന്നു, ബെംഗളൂരുവിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Bengaluru Couple Found Dead Inside House Raghavendra Shruthi Family Dispute Police Investigation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381784/ bengaluru-couple-found-dead-house-family-dispute-police-investigation"
published_at: "2026-09-09T11:43:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa0fb79f1475_bengaluru-couple-found-dead-house-family-dispute-police-investigation.jpg"
keywords: ["Bengaluru Couple Death", "Karnataka Crime News", "Bengaluru Latest News", "Couple Found Dead"]
---

# മക്കളെ ഓർത്തുപോലും നോക്കിയില്ല...!  കുടുംബവഴക്ക് അതിരുകടന്നു, ബെംഗളൂരുവിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **ബെംഗളൂരു: **ബെംഗളൂരുവിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഓട്ടോറിക്ഷ ഡ്രൈവറായ രാഘവേന്ദ്ര , ഭാര്യ ശ്രുതി രാഘവേന്ദ്ര എന്നിവരാണ് മരിച്ചത്. കുടുംബവഴക്കാണ് ദാരുണ സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

## Article Content

**ബെംഗളൂരു: **ബെംഗളൂരുവിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഓട്ടോറിക്ഷ ഡ്രൈവറായ രാഘവേന്ദ്ര , ഭാര്യ ശ്രുതി രാഘവേന്ദ്ര എന്നിവരാണ് മരിച്ചത്. കുടുംബവഴക്കാണ് ദാരുണ സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സംഭവസമയത്ത് ഇരുവരും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ദമ്പതികളുടെ രണ്ട് കുട്ടികൾ നിലവിൽ ദാവൻഗെരെയുള്ള ശ്രുതിയുടെ മാതാപിതാക്കളുടെ കൂടെയാണ് താമസം. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary:

In Bengaluru middle-aged couple found dead inside house. Preliminary police assumption is family dispute behind tragic incident. Deceased are autorickshaw driver Raghavendra 38 and wife Shruthi Raghavendra 30. They have two children. Children currently staying with Shruthi's parents in Davangere. Only Raghavendra and Shruthi were at home at time of incident. Police suspect family dispute between husband and wife led to incident. Police checking exact circumstances leading to death. Police registered case and started investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381784/ bengaluru-couple-found-dead-house-family-dispute-police-investigation)